Kodanchery

മലബാർ റിവർ ഫെസ്റ്റിവല്‍; കേരള അഡ്വഞ്ചര്‍ ട്രോഫി 2025; ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി; ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയിലെ ചാലിപ്പുഴയിലും, ഇരവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 11-ാം രാജ്യന്തര കയാക്കിംങ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തും കേരള മോട്ടര്‍ സ്പോര്‍ട്സ് വെല്‍ഫെയര്‍ സൊസൈറ്റിയും തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച കേരള അഡ്വഞ്ചര്‍ ട്രോഫി -2025 ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് മുഖ്യാതിഥി ആയി.റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതിയംഗങ്ങളായ ഷിജി ആന്റണി, ശരത്. സി.എസ്, ഷെജിന്‍. എം.എസ്, റോഷന്‍ കൈനടി, സുജേഷ് എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Back to top button