Thiruvambady

പുത്തൻപുരയിൽ റോയി അന്തരിച്ചു

തിരുവമ്പാടി :അത്തിപ്പാറപുത്തൻപുരയിൽ റോയി(53) അന്തരിച്ചു

ഭാര്യ: ഷേർളി ചവലപ്പാറ എടക്കാട്ടിൽ കുടുംബാംഗം.

മക്കൾ:റോഷൻ,അയന, ഷാരോൺ.

സംസ്കാരം :പിന്നീട്.

Related Articles

Leave a Reply

Back to top button