Thiruvambady
മരഞ്ചാട്ടി കളരിക്കൽ റോസമ്മ അന്തരിച്ചു

മരഞ്ചാട്ടി: കളരിക്കൽ തോമസിന്റെ ഭാര്യ റോസമ്മ (66) അന്തരിച്ചു
പരേത കോടഞ്ചേരി വേങ്ങത്താനത്ത് കുടുംബാംഗം.
മക്കൾ: ദീപു,ധന്യ,ദിവ്യ, ആൽഫി
മരുമക്കൾ:ടെസ്സി വർഗീസ് ,ബാംഗ്ലൂർ റിനേഷ് തൊമരക്കാട്ടിൽ കല്ലുരുട്ടി.
സംസ്കാരം: ഇന്ന് (22.07.2025) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് മരഞ്ചാട്ടി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.






