CharamamKodanchery
കോടഞ്ചേരി വലിയകൊല്ലി മുളഞ്ഞിത്തറപ്പേൽ ജേക്കബ് മാത്യു അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി മുളഞ്ഞിത്തറപ്പേൽ ജേക്കബ് മാത്യു (59) അന്തരിച്ചു.
സംസ്ക്കാരം നാളെ (24-07-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വലിയകൊല്ലി സെയിന്റ് അൽഫോൻസാ പള്ളിയിൽ.
പിതാവ്: പരേതനായ മത്തായി.
മാതാവ്: പരേതയായ മറിയക്കുട്ടി.
സഹോദരങ്ങൾ: പരേതനായ ബേബി, ജോസ്, ലീലാമ്മ, മേരി, ലിസ്സി, പരേതനായ ജെയ്സൺ.







