Karassery
കാരശ്ശേരി കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര നിർവ്വഹിച്ചു.
വാർഡ് മെംബർ ശാന്താ ദേവി, ടി.കെ സുധീരൻ, മുസീർ, പി പ്രേമദാസൻ, കെ.പി മുജീബ്, ശശി, ഭൂപതി, എം.കെ പ്രസാദ്, വത്സൻ, ഹരിദാസൻ, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.







