Koodaranji
മുണ്ടാട്ടുചുണ്ടയിൽ ഏലിക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : കല്പിനി മുണ്ടാട്ടുചുണ്ടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (91) അന്തരിച്ചു.
സംസ്കാരം: ഇന്ന് (26-09-2025-വെള്ളി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ആലക്കോട് കാഞ്ഞിരക്കാട്ടുകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ബേബി, ജോണി (പയ്യാവൂർ), ജോസ് (പൈസഗിരി), ലിസി (കണ്ണൂർ), സജി (പേരാവൂർ), ജോയി (കരുവംചാൽ), സാലി (ആലക്കോട്), ഗ്രേസി (മണിക്കടവ്),
മോളി (ചെമ്പൻതൊട്ടി), സാജു (പയ്യാവൂർ).
മരുമക്കൾ: ലിസി, പരേതയായ ഗ്രേസി, ആൻസി, സാൽ, ലിജി, ഷെർലി, പരേതനായ ബെന്നി, സണ്ണി, ബാബു







