Thiruvambady

തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവമ്പാടി :തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനക്കാംപൊയിൽ പോർക്കാട്ടിൽ ചാക്കോ – ബിന്ദു ദമ്പതികളുടെ മകൾ റോസ് മരിയ (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച റോസ് മരിയ.സഹോദരി:റോസ് തെരെസ്.

Related Articles

Leave a Reply

Back to top button