Mukkam

റോഡ് പൊളിഞ്ഞുതുടങ്ങി ;കോടികൾ പാഴാകുമോ

മുക്കം : കിലോമീറ്ററിന് നാലുകോടി രൂപ ചെലവിൽ നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അപാകത്തിന്റെപേരിൽ പരാതി ഉയരുന്നതിനിടെ റോഡ് പൊളിഞ്ഞുതുടങ്ങി.

ഓടത്തെരുവിലും മുത്തേരിയിലുമാണ് റോഡിൽ ഒന്നിലേറെ കുഴികൾ രൂപപ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷം പൂർത്തിയാകുന്നതിനുള്ളിലാണ് റോഡ് പൊളിഞ്ഞുതുടങ്ങിയത്.

Related Articles

Leave a Reply

Back to top button