Thottumukkam
മേരി ജോൺ പുളിക്കൽ അന്തരിച്ചു

തോട്ടുമുക്കം: പനമ്പ്ലാവ് മേരി ജോൺ പുളിക്കൽ (94)അന്തരിച്ചു
ഭർത്താവ്: പരേതനായ ജോൺ
മക്കൾ: കുര്യൻ (P. W. D work banglore),ലീലാമ്മ പുലക്കുടിയിൽ ,കൂടരഞ്ഞി, മേരി കിഴക്കേയിൽ ചെറുപുഴ,
ബേബി കക്കാടംപൊയിൽ,സീലി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്,സിസ്റ്റർ ഷെർലി (M.S. M.I കുളത്തുവയൽ), സിസ്റ്റർ ആൻസി (M. S.M.I ബോംബെ),സജി ജോൺ ബോംബെ,ഷിജോ ജോൺ പനമ്പിലാവ്,
മരുമക്കൾ: മേഴ്സി അടപ്പൂര് പുല്ലൂരാംപാറ സെലിൻ കേഴപ്ലാക്കിൽ നാരങ്ങാത്തോട്, ജിൻസി മഠത്താശ്ശേരി പനമ്പിലാവ്,
ജോർജ് പുലക്കുടിയിൽ കൂടരഞ്ഞി, പരേതനായ ജോണി കിഴക്കയിൽ ചെറുപുഴ, ടോമി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് 29/9/2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നു തുടർന്ന് പനമ്പിലാവ് സെന്റ് മേരിസ് ദേവാലയത്തിൽ







