CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല (56) അന്തരിച്ചു.

സംസ്കാരം
ഇന്ന് (31-03-2023-വെള്ളി) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

കോടഞ്ചേരി ഓതറുകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: അൽഫോൻസ, ഡയാന.

മരുമകൻ:
ലിജോ തടത്തിൽ (പാലക്കാട്).

Related Articles

Leave a Reply

Back to top button