Puthuppady
വി കെ സി മൊയ്‌തു ഹാജി അന്തരിച്ചു

പുതുപ്പാടി : പൗര പ്രമുഖനും ഈങ്ങാപ്പുഴ ദാറുത്വഖ് വാ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവുമായ വരുവിൻകാലയിൽ വി കെ സി മൊയ്‌തു ഹാജി (68) അന്തരിച്ചു.
ഖബറടക്കം : ഇന്ന് (01-11-2025-ശനി) വൈകുന്നേരം 05:00-മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ട്രഷറർ, മഹല്ല് കോഡിനേഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ്, മദ്രസാ മാനേജിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, ഈങ്ങാപ്പുഴ ദാറുത്വഖ് വ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : കദീജ.
മക്കൾ : പരേതനായ നാസർ, മുഹമ്മദ് കോയ, ബുഷ്‌റ.
മരുമക്കൾ: നിഷോറിദ, ടി പി സലീം (വൈസ് പ്രസിഡന്റ്, ഷാർജ കെ എം സി സി).







