Thiruvambady

പുതുപറമ്പിൽ കരുണാകരൻ (കുഞ്ഞുമോൻ ) അന്തരിച്ചു

തിരുവമ്പാടി: പുതുപറമ്പിൽ കരുണാകരൻ (കുഞ്ഞുമോൻ – 74) അന്തരിച്ചു

ഭാര്യ: കമല മാളിയേക്കൽ കൂടത്തായി

മക്കൾ: സന്തോഷ്‌, സജേഷ്, സതീഷ്,

സഹോദരങ്ങൾ: രാജപ്പൻ, വിശ്വനാഥൻ, ശശി, രാജമ്മ, പത്മാവതി, ലീലാമ്മ.

സംസ്കാരം: ഇന്ന് (4.10.2025 ശനി) ഉച്ചയ്ക്ക് 1 മണിക്ക് വാപ്പാട്ട് വിശ്വനാഥന്റെ വീട്ടിൽ വെച്ച് ശവസംസ്ക്കാര ചടങ്ങുകൾക്ക് ശേഷം മറിയപ്പുറം തറവാട്ടു പറമ്പിൽ.

Related Articles

Leave a Reply

Back to top button