CharamamMukkam

മുക്കം കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി

മുക്കം : കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (82) വിഷ്ണു പാദം പൂകി.

സംസ്കാരം നാളെ (28-05-2025-ബുധൻ) രാവിലെ 08:00-മണിക്ക് ഇല്ലംവളപ്പിൽ.

ഭാര്യ; പാർവ്വതി അന്തർജനം (അലിയങ്ങൽ ഇല്ലം).

മകൻ: നാരായണൻ നമ്പൂതിരി (പുത്തൂർ സുബ്രഹ്മണ്യ ക്ഷേത്രം).

മരുമകൾ: മിനി.

പേരക്കുട്ടികൾ: പാർവ്വതി (പഴേടം ഇല്ലം), ഐശ്വര്യ.

Related Articles

Leave a Reply

Back to top button