Kodanchery

സബ്‌ജില്ല ഗണിതശാസ്ത്രമേളയിൽ ഒന്നാമതായി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ താമരശ്ശേരി സബ്‌ജില്ല ഗണിതശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി.

ഗണിതശാസ്ത്രമേളയിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി നാലാം വർഷവും വിജയം സ്വന്തമാക്കിയാണ് സ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റും രക്ഷാകർതൃസമിതിയും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button