CharamamThiruvambady

തിരുവമ്പാടി : പുന്നക്കലെ കുടിയേറ്റ കർഷകൻ കണ്ണഞ്ചിറ ഫിലിപ്പ് കൂടരഞ്ഞി കോലോത്തുംകടവിലെ വസതിയിൽ അന്തരിച്ചു.

തിരുവമ്പാടി : പുന്നക്കലെ കുടിയേറ്റ കർഷകൻ കണ്ണഞ്ചിറ ഫിലിപ്പ് (82) കൂടരഞ്ഞി കോലോത്തുംകടവിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്.

ഭൗതിക ദേഹം നിലമ്പൂർ ചുങ്കത്തറ മാർത്തോ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

ഭാര്യ: മേരി കൂടരഞ്ഞി പെണ്ണാപറമ്പിൽ കുടുംബാംഗം.

മക്കൾ: ലീന (യു എസ് എ), ലിന്റ (മാൾട്ട), അനിൽ (എറണാകുളം), അനീഷ് (ദുബായ്), ഷിൽക (ഖത്തർ).

മരുമക്കൾ: ഷാജി പാരിപ്പള്ളിൽ – കോട്ടയം (യു എസ് എ), പരേതനായ നിധിൻ അടിവാക്കൽ പുത്തൻപറമ്പിൽ (തിരുവല്ല), ആൻസി ഇടക്കളത്തൂർ (കോഴിക്കോട്), ഷീന താമരശ്ശേരിയിൽ – മൂവാറ്റുപുഴ (ദുബായ്), ജ്യോതിഷ് അറയ്ക്കപ്പറമ്പിൽ ചെന്നലോട്- വയനാട് (ഖത്തർ).

Related Articles

Leave a Reply

Back to top button