Thiruvambady
റെസ്സി ചാക്കോച്ചൻ പുരയിടത്തിൽ

തിരുവമ്പാടി : തിരുവമ്പാടി റിട്ടയേർഡ് KSRTC സ്റ്റേഷൻ മാസ്റ്റർ P.C. ചാക്കോച്ചന്റെ ഭാര്യ റെസ്സി ചാക്കോച്ചൻ(55) പുരയിടത്തിൽ അന്തരിച്ചു
പരേത മുതുകാട് മുക്കത്ത് കുടുംബാംഗമാണ്
മക്കൾ: അമൽ ജയിംസ് ( Air Arebia) അഖിൽ മാത്യൂസ് (Canada)
മരുമക്കൾ.. റിയ നൂഴി മുറിയിൽ (മണിമൂളി ) റോസ് (Canada)
സഹോദരങ്ങൾ : Adv. കവിത മാത്യു (മുതുകാട് ) റീജ (കരുവാരക്കുണ്ട് ) ബിജു (മുതുകാട് ) സംസ്കാര ശുശ്രൂഷകൾ 04.11.2025 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാമ്പിഴഞ്ഞ പാറ – പാലക്കടവിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ






