Kodanchery

*കോടഞ്ചേരി : ചെമ്പുകടവ് മണ്ണൂർ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (82) അന്തരിച്ചു. *

സംസ്കാരം ഇന്ന് (06-11-2025-വ്യാഴം)
വൈകുന്നേരം 03:00-ന്
ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

തിരുവമ്പാടി പ്ലാത്തോട്ടത്തിൽ കുടുംബാഗമാണ്.

മക്കൾ: സോഫിയ,
ഡെയ്സി, ബീന, തങ്കച്ചൻ.

മരുമക്കൾ:
വൽസൻ ചുവപ്പുങ്കൽ (കൂരാച്ചുണ്ട്),
ജോസഫ് മറ്റം (കൂടരഞ്ഞി),
റോയി വാഴേപ്പടവിൽ (പുല്ലൂരാംപാറ),
റെജീന മൂന്നുപ്ലാക്കൽ (ഗൂഡല്ലൂർ).

Related Articles

Leave a Reply

Back to top button