Thiruvambady

വട്ടക്കാവിൽ ശശി അന്തരിച്ചു

കക്കാടംപൊയിൽ: വട്ടക്കാവിൽ ശശി (82) അന്തരിച്ചു

ഭാര്യ:പരേതയായ സരോജനി

മക്കൾ: ബിനേഷ്, രവിഷ്

മൃതസംസ്കാര ചടങ്ങുകൾ ഇന്ന് (13/11/25 വ്യാഴം) രാവിലെ 11 മണിക്ക് കക്കാടംപൊയിലുള്ള വീട്ടിൽ ആരംഭിച്ച് കാരശ്ശേരി ഓടത്തെരുവ് പൊതുസ്മശാത്തിൽ

Related Articles

Leave a Reply

Back to top button