Puthuppady

താണിക്കൽ ലീലാമ്മ അന്തരിച്ചു

പുതുപ്പാടി :ഈങ്ങാപ്പുഴ പരേതനായ താണിക്കൽ ജോസിന്റെ ഭാര്യ ലീലാമ്മ (75) അന്തരിച്ചു.

സംസ്‍കാരം : നവംബർ 16 ഞായറാഴ്ച വൈകിട്ട് 4 ന് സൗത്ത് ഈങ്ങാപ്പുഴ (പഴയ KSEB ഓഫീസിന് മുൻവശം )
ഭവനത്തിൽ നിന്ന് ആരംഭിച്ച് ഈങ്ങാപ്പുഴ സെന്റ് വിൻസെന്റ് ഇടവക പള്ളിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം, പുതുപ്പാടി സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ.

മക്കൾ : ജിസ്, ജിഷ, ജിയോ, ജിസ്ന.

മരുമക്കൾ പോൾ, റെജി, പ്രദീപ്‌, മനോജ്‌

Related Articles

Leave a Reply

Back to top button