Thiruvambady
ചീരാംകുന്നേൽ തോമസ് അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ ചീരാംകുന്നേൽ തോമസ് (86) അന്തരിച്ചു.
സംസ്കാരം: ഇന്ന് (18-11-2025-ചൊവ്വ) വൈകുന്നേരം 05:00-മണിക്ക് ആനക്കാംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ലില്ലി തോമസ് തൊടുപുഴ ഇടവക്കണ്ടത്തിൽ കുടുംബാംഗം.
മക്കൾ: ജിമ്മി (അബുദാബി), ഷാന്റി (നഴ്സിങ്ങ് സൂപ്രണ്ടന്റ് കോഴിക്കോട്), റീന (യു.കെ), ജിന്റോ.
മരുമക്കൾ: ബിന്ദു തയ്യിൽ, സജി പതാലിൽ, ബെന്നി ചേബ്ലാനിയിൽ, റീജ തേക്കുംക്കാട്ടിൽ.






