Kodanchery

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് ഇന്ന് തുടക്കം

കോടഞ്ചേരി :കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ഡിസംബർ 1 തിങ്കളാഴ്‌ച മുതൽ ഡിസംബർ 8 തിങ്കളാഴ്‌ച വരെ നടക്കും.

🔸തിരുനാൾ പരിപാടികൾ

ഡിസംബർ 1തിങ്കൾ

4.15 PM : മരിയൻ പ്രയാണം സമാപനം
5.15 PM : തിരുനാൾ കൊടിയേറ്റ്
(വികാരി, സെന്റ് മേരീസ് ചർച്ച് കണ്ണോത്ത്)
5.30 PM : വി. കുർബാന, നൊവേന സെമിത്തേരി സന്ദർശനം

2-ചൊവ്വ

6.30 AM : വി. കുർബാന
5:00 PM : വി. കുർബാന, നൊവേന
ഫാ. എബിൻ കാടശ്ശേരി സി.എസ്.റ്റി (അസി. വികാരി, സെൻ്റ് മേരീസ് ചർച്ച് കണ്ണോത്ത്)

3-ബുധൻ

6.30 AM : വി. കുർബാന
5:00 PM : വി. കുർബാന, നൊവേന
ഫാ. ക്ലിൻസ് വെട്ടുകല്ലേൽ
(അസി. വികാരി ഫാത്തിമ മാതാ ഫൊറോന ചർച്ച്, മരിയാപുരം)

4-വ്യാഴം

6.30 AM : വി. കുർബാന
5:00 PM : വി. കുർബാന, നൊവേന
ഫാ. ആഷിൻ നീലംപറമ്പിൽ
(അസി. വികാരി, സെൻ്റ് തോമസ് ഫൊറോന ചർച്ച് കൂരാച്ചുണ്ട്.)

5-വെള്ളി

6.30 AM : വി. കുർബാന
5:00 PM : വി. കുർബാന, നൊവേന
ഫാ.ടോം പുത്തൻപുരയ്ക്കൽ വി സി
(ഡിവൈൻ ധ്യാന കേന്ദ്രം ചാലക്കുടി)

6-ശനി

6.30 AM : വി. കുർബാന
7.15AM : തിരുസ്വരൂപ പ്രതിഷ്ഠ
5.00PM : ആഘോഷമായ വിശുദ്ധ കുർബാന, പ്രദിക്കണം കളപ്പുറം കുരിശുപള്ളിയിലേക്ക് തുടർന്ന് ലദീഞ്ഞ വചന സന്ദേശം
ഫാ.സായി പാറൻകുളങ്ങര
( ഡയറക്ടർ സി.ഒ.ഡി താമരശ്ശേരി രൂപത )

7-ഞായർ

6.30 AM : വി. കുർബാന
4.30PM : ആഘോഷമായ തിരുനാൾ കുർബാന
ഫാ. അബ്രഹാം കാവിൽപുരയിടം
( ചാൻസിലർ മൗണ്ട് സെന്റ് തോമസ് കാക്കനാട്)
6.30PM : ലദീഞ്ഞ് പ്രദക്ഷിണം ടൗൺ പന്തലിലേക്ക്
8.00PM : വാദ്യമേളങ്ങൾ

8-തിങ്കൾ

6.30 AM : വി. കുർബാന
10.00PM : ആഘോഷമായ തിരുനാൾ കുർബാന
ഫാദർ ജിനു പെരിഞ്ചേരി സി എസ് ടി
(വികാർ പ്രൊവിൻഷ്യൽ കോഴിക്കോട് പ്രൊവിൻസ് )
12.00PM : ലദീഞ്ഞ്, പ്രദക്ഷിണം
12.30PM : സമാപനാശീർവാദം
1.00PM : സ്നേഹവിരുന്ന്
2.00PM : കൊടിയിറക്ക്

Related Articles

Leave a Reply

Back to top button