CharamamKodanchery
കോടഞ്ചേരി: നെല്ലിക്കുന്നേൽ പരേതനായ കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

കോടഞ്ചേരി: സാമൂഹ്യ പ്രവർത്തകനും കോടഞ്ചേരിയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന നെല്ലിക്കുന്നേൽ പരേതനായ കൊച്ചേട്ടന്റെ (ജോസഫ്)ഭാര്യ മറിയക്കുട്ടി (101) അന്തരിച്ചു.
സംസ്കാരം
ഇന്ന് (23-02-2021- ചൊവ്വ) രാവിലെ 10:00- ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
പിണക്കാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ:
ലില്ലി, ചാക്കോ, പരേതനായ ജോസ്, മാത്യു, മോളി, റോസമ്മ.
മരുമക്കൾ:
ബാലൻ കായംകുളങ്ങര, മേരിക്കുട്ടി, അച്ചാമ്മ താന്നിക്കൽ, വത്സമ്മ, ചാക്കോ മഠത്തിനകത്ത്, ഏലിയാസ് കുപ്പമഠത്തിൽ.







