Adivaram

വയനാട് ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം

അടിവാരം: വയനാട് ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ പിക്കപ്പ് മറിഞ്ഞ് അപകടം. ചോളവുമായെത്തിയ പിക്കപ്പ് വാനാണ് മറിഞ്ഞത്.

അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.

Related Articles

Leave a Reply

Back to top button