Adivaram

ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു

അടിവാരം : വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ദയവായി മാന്യ യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ്ങ് ഒഴിവാക്കിയും സഹകരിക്കുക.

Related Articles

Leave a Reply

Back to top button