Kodiyathur

വന്യജീവി ആക്രമണങ്ങൾ പുതിയ ബില്ലിന് അഭിവാദ്യമർപ്പിച്ച് കൊടിയത്തൂരിൽ സിപിഐഎം പ്രകടനം നടത്തി

കൊടിയത്തൂർ: കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ പുതിയ ബില്ലിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊടിയത്തൂരിൽ സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയംഗം നാസർ കൊളായി ഉദ്ഘാടനം ചെയ്തു. എ.പി മുജീബ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം ഇ. അരുൺ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button