Thiruvambady
പുത്തൻവീട്ടിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ലിസിയാമ്മ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ലിസിയാമ്മ (91) അന്തരിച്ചു.
സംസ്കാരം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
മക്കൾ: പരേതനായ ജീമോൻ,ജോസ് മാത്യു (പ്രസിഡൻ്റ് തിരുവമ്പാടി സഹകരണ ബാങ്ക്),ടെൻസിംഗ് (ഓസ്ടിയ),ടൈറ്റസ് (സിസ്റ്റർലാൻഡ്),പരേതയായ ഷൈജ നിക്സൺ.
മരുമക്കൾ: ജെസി (ഇടുക്കി),തെരേസ് (റിട്ട.അധ്യാപിക എസ് ജെ യുപി സ്കൂൾ – പുല്ലൂരാംപാറ),വത്സമ്മ (ഓസ്ടിയ),
ജിജി (സിറ്റ്സർലാൻഡ്),നിക്സൺ കിഴക്കേടത്ത് (സിവിൽ എഞ്ചിനീയർ).







