CharamamKodanchery
കോടഞ്ചേരി മീൻമുട്ടി വയലപ്പള്ളി സാമൂവൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി: മീൻമുട്ടി വയലപ്പള്ളി സാമൂവൽ ജോർജ് (67) അന്തരിച്ചു.
സംസ്ക്കാരം: നാളെ (31.12.25) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ഐ പി സി. ചർച്ച് മീമുട്ടി സഭയുടെ അടിമണ്ണ് സിമിത്തേരിയിൽ.
ഭാര്യ: ഷൈനി മീമുട്ടി ആലക്കൽ കുടുംബാംഗം.
മക്കൾ: ജോർജ് സാമൂവൽ, തോമസ് സാമൂവൽ, (ബഹറിൻ)
മരുമക്കൾ: ജീന ജോൺ കാവുംതുണ്ടിയിൽ (കാനഡ), ജോസി ജോർജ് കാക്കനാട്ട് (ബഹറിൻ)







