Thiruvambady

മാസ്കുകൾ നിർമിച്ച് നൽകി.

തിരുവാമ്പാടി: തിരുവാമ്പാടി കല്ലുരുട്ടി സ്വദേശിയായ ജെന്നി ജയിംസ് സ്വയം തയ്ച്ച് തയ്യാറാക്കിയ മാസ്കുകൾ തിരുവാമ്പാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നൽകി. ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്ന ജെന്നി തന്റെ സുഹൃത്തുക്കൾ വഴിയാണ് മാസ്കുകൾ എത്തിച്ച് നൽകിയത്. ജെന്നിയുടെ സുഹൃത്തുക്കളിൽ നിന്ന് തിരുവാമ്പാടി എസ് ഐ മുഹമ്മദ് ബഷീർ മാസ്കുകൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button