CharamamKodanchery

കോടഞ്ചേരി മീൻമുട്ടി ആലക്കൽ മനോജ് ജോൺ അന്തരിച്ചു

കോടഞ്ചേരി: മീൻമുട്ടി ആലക്കൽ മനോജ് ജോൺ (50) അന്തരിച്ചു.

ഭാര്യ: പരേതയായ ദീനാമ്മ.

സംസ്കാരം: നാളെ (07-01-26) ഉച്ചകഴിഞ്ഞ് മീൻമുട്ടി ഇമ്മാനുവൽ മാർത്തോമാ പള്ളിയുടെ അടിമണ്ണ് സിമിത്തേരിയിൽ.

മക്കൾ: ദിയ മെറിൻ, ഡോൺ, ഡാൻ.

Related Articles

Leave a Reply

Back to top button