CharamamKoodaranji

കൂടരഞ്ഞി കൽപ്പിനി മഠത്തിൽ എം വി സെബാസ്റ്റ്യൻ അന്തരിച്ചു

കൂടരഞ്ഞി : കൽപ്പിനി മഠത്തിൽ എം വി സെബാസ്റ്റ്യൻ (85) അന്തരിച്ചു.

സംസ്കാരം നാളെ 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ: ഗ്രേസി സെബാസ്റ്റ്യൻ.

മക്കൾ : സുജോ, സോളി (യുഎസ്എ), മനോജ് (ബാംഗ്ലൂർ), ഷിജോ (യുഎസ്എ)

മരുമക്കൾ : ഡെയ്സി, രഞ്ജി കുരുവിള, ഷേർലി, രാജി

Related Articles

Leave a Reply

Back to top button