Thottumukkam
കുറുവാരതൊടിയിൽ ജാനു അന്തരിച്ചു

തോട്ടുമുക്കം : കുറുവാരതൊടിയിൽ ജാനു (84) അന്തരിച്ചു.
സംസ്ക്കാരം: ഇന്ന് (08-01-2026-വ്യാഴം) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.
മക്കൾ: പരേതയായ യശോദ, ശശി (കാലിക്കറ്റ് ക്യാമറ ഹൌസ് കോഴിക്കോട്), സുധാകരൻ (സിത്തു ടൈലേഴ്‌സ് & വാവാസ് ടെക്സ്റ്റെയിൽസ് തോട്ടുമുക്കം), പുഷ്പാകരൻ (പ്രശാന്ത് ടൈംസ് എടവണപ്പാറ), മോഹൻദാസ് (സബ് രജിസ്ട്രാർ ഓഫീസ് നടുവണ്ണൂർ), ശൈലജ (നായർകുഴി).
മരുമക്കൾ: രാഘവൻ തിരുവമ്പാടി, ഗീത, വിലാസിനി, സിന്ധു, ഷീബ, ശിവദാസൻ നായർകുഴി.







