Kodanchery

വെമ്പിള്ളിൽ ജോസ് വർക്കി അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് വെമ്പിള്ളിൽ ജോസ് വർക്കി അന്തരിച്ചു

സംസ്കാരം: ശനിയാഴ്ച (10.01.2026) രാവിലെ 9:30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: തങ്കമ്മ ജോസ് (കുളത്തിങ്കൽ കുടുംബാംഗം, പുല്ലൂരാംപാറ)

മക്കൾ: ജെനീഷ് ജോസ് (ഐർലൻഡ്), ജെയ്സി ജോസ് (ഓസ്ട്രേലിയ)

മരുമക്കൾ: ഷിജി ആമക്കാട്ട്, പാൽചുരം (ഐർലൻഡ്), ടോം ഇളയിടത്ത്, കോടഞ്ചേരി (ഓസ്ട്രേലിയ).

Related Articles

Leave a Reply

Back to top button