Kodanchery

പുള്ളിക്കാട്ടിൽ ജോസ് തോമസ് അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് പുള്ളിക്കാട്ടിൽ ജോസ് തോമസ് (70) അന്തരിച്ചു

സംസ്കാരം: ഇന്ന് (08/01/26) വൈകുന്നേരം 3 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

ഭാര്യ: റോസമ്മ ജോസ് (പാടിച്ചിറ, കൂട്ടിങ്കൽ കുടുംബാംഗം)

മക്കൾ:ജിസ്ന ജോസ് (അധ്യാപിക, സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ), ജോബി ജോസ് (അധ്യാപകൻ, സെന്റ് ജോസഫ് എൽ. പി സ്കൂൾ കോടഞ്ചേരി)

മരുക്കൾ:ക്ലിന്റ് വടക്കേമുറി പുല്ലൂരാംപാറ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി),ജിൻസി ആലപ്പാട്ട് കണ്ണോത്ത് (അധ്യാപിക സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരി)

Related Articles

Leave a Reply

Back to top button