Kodanchery
കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ മുറംപാത്തി കുരിശടിയുടെ കൂദാശ നടത്തി

കോടഞ്ചേരി: കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ മുറംപാത്തി കുരിശടിയുടെ കൂദാശ
കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവക വികാരി ഫാ. സ്കറിയ ഈന്തലാംകുഴിയിൽ മുഖ്യ കാർമികത്വം വഹിച്ചു.






