Thiruvambady

മുണ്ടക്കൽ റൈഹാനത്ത് (തെങ്ങിൻചാലിൽ) അന്തരിച്ചു

തിരുവമ്പാടി:താഴെ തിരുവമ്പാടി പാണ്ടിക്കോട് താമസിക്കുന്ന മുണ്ടക്കൽ റൈഹാനത്ത് (51) (തെങ്ങിൻചാലിൽ) അന്തരിച്ചു.

ഭർത്താവ് : ഷക്കീർ എസ്.ടി.യു ചുമട്ട് തൊഴിലാളി.

മക്കൾ:മാഹിൻ,ഷഹന,ഫർമിന.

മരുമക്കൾ:സാദിക്ക്(താമരശ്ശേരി),ഇസ്ഹാഖ്(തച്ചംപൊയിൽ).

സഹോദരങ്ങൾ: റഹീം (ഓട്ടോ തൊഴിലാളി ),ഷക്കീർ (എസ്.ടി.യു ചുമട്ട് തൊഴിലാളി,റഫീഖ്, റാഷിദ്,റസീന,ആയിഷ.റജീന.

സംസ്‌ക്കാരം; ഇന്ന് 3 മണിക്ക് താഴെ തിരുവമ്പാടി തിയ്യരതട്ടക്കാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിനിൽ.

Related Articles

Leave a Reply

Back to top button