Koodaranji

ചാലപ്പുറത്ത് സണ്ണി (ജോസഫ്) അന്തരിച്ചു

കൂടരഞ്ഞി : കുമ്പാറ ചാലപ്പുറത്ത് സണ്ണി (ജോസഫ്-58) അന്തരിച്ചു.

സംസ്ക്കാരം നാളെ (24-01-2026-ശനി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: സെലിൻ തലപ്പുഴ കല്ലോലിക്കൽ കുടുംബാംഗം.

മക്കൾ: സരിൻ, സിന്റ.

മരുമക്കൾ: അനുഷ മ്ലാവൂകണ്ടത്തിൽ (തോട്ടുമുക്കം), ബിബിൻ തോട്ടപ്പുള്ളി (കട്ടിപ്പാറ).

Related Articles

Leave a Reply

Back to top button