Kodanchery

ശ്രേയസ് പുലിക്കയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു

കോടഞ്ചേരി: ശ്രേയസ് പുലിക്കയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു. ശ്രേയസ് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സി. ഒ ലിജി സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷിൽബി രാജു നന്ദി പറഞ്ഞു. യുണിറ്റ് കമ്മിറ്റി അംഗങ്ങൾ മീറ്റിംങ്ങിന് നേതൃത്വം നലകി.

Related Articles

Leave a Reply

Back to top button