Thiruvambady

പ്രഭാതം സ്വാശ്രയസംഘം 14-)0 വാർഷിക ആഘോഷപരിപാടി

തിരുവമ്പാടി :ചേ പ്പിലങ്ങോട് ഉന്നതിയിൽ ജീവകാരുണ്യ സാന്ത്വനരംഗത്തും, യുവതയുടെ കലാ -കായികരംഗത്തും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയും പ്രവർത്തനo നടത്തുന്ന പ്രഭാതം സ്വാശ്രയസംഘത്തിന്റെ14-)0 വാർഷികാഘോഷ പരിപാടി യുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്. ശ്രീമതി, പി.
ആ ർ. അജിത ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ്. നിഷാദ്. എ ൻ. കെ. അദ്യക്ഷനായചടങ്ങിൽ. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്. ടി. കെ. ചൂലൻ കുട്ടി., യു ഡി എ ഫ്. അമ്പലപ്പാറ ചെയർമാൻ. എ. കെ. മുഹമ്മദ്‌., മാർട്ക്സ് ബോർഡ്‌ മെമ്പർ. ടി. സി.ശ്രീനിവാ സൻ., നവാസ്. സി. എ,. മണി എന്ന മനീഷ്., സി. കെ. നൗ ഷാദ്., തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button