CharamamKodanchery
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. കായിക അധ്യാപികയും റിട്ടയേഡ് അധ്യാപകൻ പരേതനായ തെക്കേക്കര ടി കെ വർക്കിയുടെ ഭാര്യയുമായ റോസമ്മ അന്തരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. കായിക അധ്യാപികയും റിട്ടയേഡ് അധ്യാപകൻ പരേതനായ തെക്കേക്കര ടി കെ വർക്കിയുടെ ഭാര്യയുമായ റോസമ്മ (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (14-04-2023-വെള്ളി) വൈകിട്ട് 05:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.
മക്കൾ: ടെസ്സി (റിട്ട. അധ്യാപിക ചെമ്പൻതൊട്ടി), അഡ്വ. ജെയ്സൺ ജോർജ്.
മരുമക്കൾ: ബേബി തോമസ് കൊല്ലരിക്കൽ (റിട്ട. കോളേജ് പ്രൊഫസർ), അഡ്വ.മിനി റാഫേൽ.







