Koodaranji
അസ്മി ലിറ്റിൽ സ്കോളർ ടാലന്റ് ടെസ്റ്റ്; കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിന് നേട്ടം

കൂടരഞ്ഞി: അസ്മി ലിറ്റിൽ സ്കോളർ ടാലന്റ് ടെസ്റ്റ് സോണൽ ലെവൽ പരിക്ഷയിൽ കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിനെ പ്രതിനിധികരിച്ച് പങ്കെടുത്ത യു.കെ.ജി വിദ്യാർഥിനി ഫാത്തിമ മഹദിയ വിജയിയായി.
പാണക്കാട് ഹാദിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.







