Thiruvambady

കുഴിമണ്ണിൽ റോസമ്മ അന്തരിച്ചു

തിരുവമ്പാടി: കുഴിമണ്ണിൽ റോസമ്മ (83) അന്തരിച്ചു.

സംസ്കാരം : വെള്ളിയാഴ്ച ( 6-2-26) 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

കൂടരഞ്ഞി കിഴക്കേക്കര കുടുംബാംഗമാണ്.

ഭർത്താവ്: മാത്യു.

മക്കൾ: ശാന്തമ്മ,സാജു,സജി, ബാബു, സീമ, ടോം, സിസ്റ്റർ സാന്ദ്ര (സി എം സി ജർമ്മനി) , ഫാ. പോൾ (സി എസ്, എസ് ആർ യു എസ് എ ) പ്രസാദ്,ആൽഫി.

മരുമക്കൾ: ബിൻസി കുമ്പപ്പള്ളിൽ (കോടഞ്ചേരി) സിനി കളത്തിലേട്ട് (ചുണ്ടക്കര) ലൗലി ആന്ത്രോത്ത് ( മണ്ണാർക്കാട്) ജെയ്സൺ തച്ചൂർ (അങ്കമാലി)നിഷ നമ്പ്യാപറമ്പിൽ ( സുൽത്താൻബത്തേരി ) നിമ്മി കുന്നശ്ശേരിയിൽ (കണിച്ചാർ) ടോജോ ഉണ്ണികുന്നേൽ (പനംപ്ലാവ്) പരേതനായ സെബാസ്റ്റ്യൻ പുളിക്കൽ ( കക്കയം)

സഹോദരി: സിസ്റ്റർ മെർലീന

Related Articles

Leave a Reply

Back to top button