Kodanchery

ഇടമനക്കുന്നേൽ മറിയാമ്മ അന്തരിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ ഇടമനക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (89) അന്തരിച്ചു.

പരേത ആനക്കാംപൊയിൽ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം.

സംസ്കാരം: നാളെ 11 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് കൂരോട്ടുപാറ സെന്റ് മേരീസ് ദേവാലയത്തിൽ.

മക്കൾ: മേരിക്കുട്ടി, അമ്മിണി, ലില്ലി, റോസമ്മ, ഷാന്റി, സണ്ണി, ഷെറിൻ (സ്റ്റാഫ് നേഴ്സ് താലൂക്ക് ആശുപത്രി തളിപ്പറമ്പ്)

മരുമക്കൾ: ജോർജ് കുളത്തിങ്കൽ പുല്ലൂരാംപാറ (പരേതൻ), സ്കറിയ വള്ളിയാംപൊയ്കയിൽ തെയ്യപ്പാറ (റിട്ട. കായികാധ്യാപകൻ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി), ജോസഫ് പാറടിയിൽ വെറ്റിലപ്പാറ, മാത്യു തിരുവനന്തപുരം, മാത്യു കുളത്തിൽ ആനക്കാംപൊയിൽ, അനു കാട്ടുമറ്റത്തിൽ മണൽവയൽ, റോയി മറ്റത്തിൻകര ചെമ്പേരി.

Related Articles

Leave a Reply

Back to top button