CharamamKodanchery

കോടഞ്ചേരി : പുലിക്കയം വെള്ളാംച്ചാലിൽ മർക്കോസ് അന്തരിച്ചു

കോടഞ്ചേരി : പുലിക്കയം വെള്ളാംച്ചാലിൽ മർക്കോസ് (63) അന്തരിച്ചു.

സംസ്കാരം
ഇന്ന് (09-04-2023-ഞായർ ) ഉച്ചകഴിഞ്ഞ് 03:00-ന് പുലിക്കയം സെൻ്റ് ജോർജ് മലങ്കര കാത്തോലിക്ക പള്ളിയിൽ.

ഭാര്യ: മോളി ഞാറ്റ്കാലായിൽ കുടുംബാംഗം.

മക്കൾ:
മിനി, സിനി.

മരുമക്കൾ:
ഫ്രാൻസിസ് തയ്യിൽ (കോടഞ്ചേരി), മനോജ് കാഞ്ഞിരമലയിൽ (കണ്ണപ്പൻകുണ്ട്).

Related Articles

Leave a Reply

Back to top button