Kodanchery

കനത്ത കാറ്റിൽ വാഴ കൃഷി നശിച്ചു

കോടഞ്ചേരി: ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയെ തുടർന്നുണ്ടായ കാറ്റിൽ കൃഷി നാശം. വട്ടച്ചിറ ഇല്ലിക്കൽ സജീവിന്റെ അമ്പതോളം കുലച്ച വാഴകളാണ് കനത്ത കാറ്റിൽ നിലംപൊത്തിയത്.

മലയോര മേഖലയിൽ രണ്ടുദിവസമായി കനത്ത വേനൽ മഴയാണ് ലഭിക്കുന്നത്.

Related Articles

Leave a Reply

Back to top button