CharamamThiruvambady
തിരുവമ്പാടി പുല്ലൂരാംപാറ പടിഞ്ഞാറെക്കര ലൂക്കാച്ചൻ അന്തരിച്ചു

തിരുവമ്പാടി:പുല്ലൂരാംപാറ പടിഞ്ഞാറെക്കര ലൂക്കാച്ചൻ (78) അന്തരിച്ചു.
സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
പുല്ലൂരാംപാറയിലെ ആദ്യകാല ഡ്രൈവറായിരുന്നു.
ഭാര്യ: എത്സമ്മ പുതിയാപറമ്പിൽ കുടുംബാംഗം.
മക്കൾ: ജോഷി, ജിഷ (യു.കെ), ജോബിഷ് .
മരുമക്കൾ: ബിന്ദു കോയിപ്പുറത്ത് (ആനക്കാംപൊയിൽ), ജസ്റ്റിൻ കോട്ടൂർ (യു.കെ),







