Kodanchery

വളം വിതരണം നടത്തി

കോടഞ്ചേരി: നാളികേര വികസന ബോർഡിൽ നിന്നും ഗാന്ധിനഗർ നാളികേര ഉത്പാദക സംഘം കോടഞ്ചേരിക്ക് ലഭിച്ച വളങ്ങളും ഇടവിളകൃഷിക്കുള്ള ചേന വിത്തിന്റെയും ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി ഉദ്ഘാടനം ചെയ്തു

പ്രസ്തുത യോഗത്തിൽ സംഘം പ്രസിഡണ്ട് ബിജു വെട്ടുകല്ലും പുറത്ത് അധ്യക്ഷത വഹിച്ചു ബേബി പുത്തൻവീട്ടിൽ,സണ്ണി തെക്കേക്കര മറ്റത്തിൽ,ഷാജി പാലത്തിങ്കൽ, ജെയിംസ് വെട്ടുകല്ലും പുറത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button