Thottumukkam
പരേതനായ തയ്യിൽ ജോർജിൻ്റെ ഭാര്യ മേരി അന്തരിച്ചു

തോട്ടുമുക്കം: കോനൂർകണ്ടി പരേതനായ തയ്യിൽ ജോർജിൻ്റെ ഭാര്യ മേരി(77) അന്തരിച്ചു
സംസ്കാരം: ഇന്ന് 3/3/2026 വൈകുന്നേരം 5 മണിക്ക് കോനൂർ കണ്ടി സെൻ്റ് സെബാസ്റ്യൻസ് പള്ളിയിൽ
മക്കൾ: ജിജി (നേഴ്സ് മെഡിക്കൽ കോളേജ് കോഴിക്കോട്),ജിൽസ് കോനൂർകണ്ടി
മരുമക്കൾ: റോയി ആനക്കല്ലേൽ (ആനാക്കാംപൊയിൽ), രമ്യ പാലംങ്കുന്നേൽ (തോട്ടുമുക്കം)







