Kodanchery

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച

കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ – അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം മാർച്ച് 6 ന് 4 മണിക്ക് കൈതപ്പൊയിലിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു. ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ അത്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രിസിസണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ പ്രസ്തുത റോഡിലൂടെ വ്യാദ്യഘോഷങ്ങളുടെയും, നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയും നടക്കും.

Related Articles

Leave a Reply

Back to top button