Kodanchery
വളങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി

കോടഞ്ചേരി:നാളികേര വികസന ബോർഡിൽ നിന്നും ഒരപ്പുങ്കൽ കേരസംഘത്തിന് ലഭിച്ച വളങ്ങളുടെ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ബേബി വളയത്തിൽ നിർവഹിച്ചു.
യോഗത്തിൽ സംഘം പ്രസിഡണ്ട് ജോജോ പള്ളിക്കാമടത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനമാരായ ജോർജ്, രാജൂ തോമസ് എന്നിവർ നേതൃത്വം നൽകി.







