Koodaranji
പെരുമരത്തിങ്കൽ പരമേശ്വേരൻ നായർ അന്തരിച്ചു

കൂടരഞ്ഞി : പെരുംമ്പൂള പെരുമരത്തിങ്കൽ പരമേശ്വേരൻ നായർ (79) അന്തരിച്ചു.
ഭാര്യ : പത്മാവതിയമ്മ.
മകൻ : ശ്രീനാഥ്.
സംസ്കാരം : ഇന്ന് (16–03–2026) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.







